മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ മന്ത്രിയെ ഗവർണർക്ക് നീക്കാനാകില്ലെന്ന് സുപ്രീംകോടതി

2024-01-05 0

മുഖ്യമന്ത്രിയുടെ ഉപദേശം ഇല്ലാതെ മന്ത്രിയെ ഗവർണർക്ക് നീക്കാനാകില്ലെന്ന് സുപ്രീംകോടതി. ED അറസ്റ്റിനെ തുടർന്ന് ജയിലിൽ കഴിയുന്ന സെന്തിൽ ബാലാജിക്കെതിരായ ഹരജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.

Videos similaires