സുരേഷ് ഗോപിയെ പറ്റി ഒരക്ഷരം മിണ്ടാതെ മോഡി ,

2024-01-03 74

സുരേഷ് ഗോപിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഒരിടത്തും പരാമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തേക്കാള്‍ ബി ജെ പി സാധ്യത കാണുന്ന മണ്ഡലമാണ് തൃശ്ശൂര്‍.

Videos similaires