'700 ഓളം ആക്രമണങ്ങൾ കഴിഞ്ഞ വർഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടന്നു' മണിപൂർ കലാപം തടയുന്നതിൽ കേന്ദ്ര സംസ്ഥാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു