പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും.