കരിങ്കൊടി കാണിച്ചതിന് കേസ്; ഏഴു മണിക്കൂർ നീണ്ട ഉപരോധം, പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു

2024-01-02 2

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് പുലർച്ചെവരെ കോൺഗ്രസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഏഴു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

Videos similaires