Governor Against SFI; Arent Many People Burnt Alive In Kannur? | എസ്എഫ്ഐക്കെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് വീണ്ടും രംഗത്ത്. എസ്എഫ്ഐ നേതാക്കൾ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റവും ഒടുവിൽ പറഞ്ഞത്.
#SFI #KeralaGovernor
~HT.24~