പുഴ കയ്യേറിയുള്ള നിർമാണ പ്രവർത്തനം;മരത്തിന്റെ ശിഖിരങ്ങളടക്കം മുറിച്ചുമാറ്റി

2024-01-02 4

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാപകമാകുന്നു.  മരത്തിന്റെ ശിഖിരങ്ങളടക്കം മുറിച്ചുമാറ്റി. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Videos similaires