ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകുന്നത് തുടരുന്നു

2024-01-02 1

ഡൽഹി ഉൾപെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത് തുടരുകയാണ്. 

Videos similaires