ശബരിമലയിലെ തീർത്ഥാടകരുടെ ജീവൻ രക്ഷകരായി മൂന്ന് ആംബുലൻസുകൾ. ഫോറസ്റ്റും , ദേവസ്വം ബോർഡും , ആരോഗ്യ വകുപ്പും സായുക്തമായാണ് സേവനം നൽകുന്നത്.