നവകേരള സദസ്സിന് തുടക്കം;സമരം ചെയ്യുന്നവരെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ അറസ്റ്റ് ചെയ്തു
2024-01-01 3
കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവ കേരള സദസിന് തുടക്കം. കാക്കനാട് കലക്ട്രേറ്റിന് മുന്നില്‍ ഒരു വർഷമായി പന്തല്‍കെട്ടി സമരം ചെയ്യുന്നവരെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ അറസ്റ്റ് ചെയ്തു നീക്കി.