കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം; മഹിളാ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

2024-01-01 1

കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. .. മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോക്ടർ ജെസി മോൾ മാത്യുവിനെയാണ് സസ്പെൻഡ് ചെയ്തത്

Videos similaires