തൊടുപുഴയിൽ കുട്ടിക്കർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തു

2024-01-01 0

ഇടുക്കി തൊടുപുഴയിൽ കുട്ടിക്കർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തു. കപ്പത്തൊലി കഴിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Videos similaires