സർക്കാർ ഓഫീസിൽ വ്യാജ ഉദ്യോഗസ്ഥൻ;തിരൂരങ്ങാടി ജോയിൻ RTO ഓഫീസിൽ പരിശോധന
2024-01-01
1
തിരൂരങ്ങാടി ജോയിൻ ആർ ടി ഒ ഓഫീസിൽ പരിശോധന. തിരൂരങ്ങാടി സബ് ആർ ടി ഓഫീസില്‍ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തൊരാള്‍ ജോലി ചെയ്യുന്നുവെന്ന മീഡിയവൺ വാർത്താ വാർത്തക്ക് പിന്നാലെയാണ് നടപടി.