തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ അപകടം; രണ്ട് മരണം

2024-01-01 0

തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. തിരുവല്ലം ബൈപ്പാസിലാണ് അപകടം നടന്നത്.

Videos similaires