മലപ്പുറത്ത് സർക്കാർ ഓഫീസിൽ വ്യാജൻ; RTO ഓഫീസിൽ യൂത്ത് ലീooഗ് പ്രതിഷേധം

2024-01-01 2

തിരുരങ്ങാടി ജോയിൻ ആർ ടി ഒ ഓഫീസിൽ യൂത്ത് ലീഗ് പ്രതിഷേധം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരൂരങ്ങാടി സബ് ആർ ടി ഓഫീസില്‍ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തൊരാള്‍ ജോലി ചെയ്യുന്നുവെന്ന മീഡിയ വൺ വാർത്താ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം

Videos similaires