കരിപ്പൂർ സ്വർണവേട്ട; 191 കോടി രൂപയുടെ സ്വർണ്ണം പിടികൂടി

2024-01-01 0

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ സ്വർണ്ണവേട്ടയാണ് 2023 ൽ നടന്നത്. 191 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. വിമാനത്താവളത്തിന് അകത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും, വിമാനത്താവളത്തിന് പുറത്ത് നിന്നും പൊലീസും അനധികൃതമായി കൊണ്ടുവന്ന സ്വർണ്ണം പിടിച്ചെടുത്തത്

Videos similaires