നവകേരള സദസ്സ്; തൃക്കാക്കരയിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

2024-01-01 0

നവകേരള സദസ് നടക്കാനിരിക്കെ തൃക്കാക്കരയിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു... മുനിസിപ്പാലിറ്റിക്ക് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Videos similaires