തൃശൂരിൽ നരേന്ദ്രമോദിയുടെ ബോർഡ് മാറ്റി; ബോർഡുകൾ ബലമായി തിരിച്ചു കെട്ടിച്ചു

2024-01-01 1

തൃശൂർ സ്വരാജ് റൗണ്ടിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോർഡ് മാറ്റിയതിൽ ബിജെപി പ്രതിഷേധം. കോർപ്പറേഷൻ അഴിച്ച ബോർഡുകൾ ബലമായി തിരിച്ചു കെട്ടിച്ചു. 

Videos similaires