മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ജാർഖണ്ഡ് സ്വദേശിക്കായി തെരച്ചിൽ

2024-01-01 3

ഇടുക്കി മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചെന്ന് പരാതി. എസ്റ്റേറ്റ് മേഖലയിലെ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.. മൂന്നു ദിവസം മുമ്പാണ് സംഭവം.. ജാർഖണ്ഡ് സ്വദേശി സെലൻ നായി പൊലീസ് അന്വേഷണം ആരംഭിച്ചു

Videos similaires