മുഖ്യമന്ത്രി പിണറായി വിജയന് അജ്ഞാത വധഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസില്‍ ആണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്.