മോദിയുടെ പുതുവര്‍ഷ സമ്മാനം! ലക്ഷ്യം തിരഞ്ഞെടുപ്പോ? | Fuel Price To Be Reduced

2023-12-29 27

Here is the new year gift from central government, Fuel price to be reduced across India | അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജ്യത്ത് പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്ന സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ന്യൂഇയര്‍ സമ്മാനമായി ഉടന്‍ തന്നെ രാജ്യത്ത് പെട്രോള്‍ ഡീസില്‍ വില വലിയ തോതില്‍ കുറയാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

#PMModi #PetrolPrice

~PR.260~ED.23~HT.24~

Videos similaires