അഫ്ഗാനിസ്ഥാന് എതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യത. റുതുരാജ് ഗെയ്ക്വാദിന് പുറമെ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പരിക്കിന്റെ പിടിയിലായതാണ് സഞ്ജു സാംസണിന് അനുകൂലമാകുന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പര ടി 20 ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി 20 പരമ്പരയാണ്.
s
sanju samson may play t-20
~PR.260~