''പാർട്ടിയുടെ കത്ത് കൊടുത്താണ് ജോലിക്ക് കയറിയതെന്ന് ഓർമ്മവേണം,നല്ല പണി കിട്ടും''

2023-12-28 4

''പാർട്ടിയുടെ കത്ത് കൊടുത്താണ് ജോലിക്ക് കയറിയതെന്ന് ഓർമ്മവേണം,നല്ല പണി കിട്ടും''; തിരുവനന്തപുരത്ത് എൻജിഒ യൂണിയൻ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അനുഭവിക്കുമെന്ന് യൂണിയൻ നേതാവിന്‍റെ ഭീഷണി

Videos similaires