സംസ്ഥാന ദ്രുതകർമ്മ സേനയിൽ കൂട്ട സ്ഥലം മാറ്റം; ഡി ജി പി യുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ പ്രവേശിച്ചതിലെ സുരക്ഷ വീഴ്‌ചയ്ക്ക് പിന്നാലെയാണ് എഡിജിപിയുടെ നടപടി