'പാല് കൊടുക്കാന്‍ നോക്കിയപ്പോള്‍ കുഞ്ഞിനെ കാണുന്നില്ലെന്ന് സുനിത തന്നെ പറഞ്ഞു'
2023-12-27
0
'പാല് കൊടുക്കാന്‍ കുഞ്ഞിനെ നോക്കിയപ്പോള്‍ കാണുന്നില്ലെന്ന് സുനിത തന്നെ വീട്ടുകാരോട് പറഞ്ഞു, പിന്നീട് താന്‍ തന്നെയാണ് കിണറ്റിലെറിഞ്ഞത് എന്ന് സമ്മതിച്ചു'; പോത്തൻകോട് നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു