ഖാസിം സുലൈമീനിക്ക് ശേഷം വീണ്ടും ഇറാന് നഷ്ടമായത് മുതിര്‍ന്ന കമാന്ററെ

2023-12-26 15

This is too much to bear, This is what is happening in Iran | പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാന്‍ സാധ്യത. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം ഒരു ഭാഗത്ത് നടക്കവെ കൂടുതല്‍ രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ശക്തമായ ഒരുക്കം നടത്തവെയാണ് ഇറാന് കനത്ത പ്രഹരമേറ്റിരിക്കുന്നത്.

#Iran #America


~HT.24~ED.22~PR.260~