ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍; ഡ്രോണിനെ നേരിടാന്‍ യുദ്ധക്കപ്പലുകള്‍

2023-12-26 18

India deploys three warships in Arabian Sea | അറബിക്കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവികസേന. കഴിഞ്ഞ ദിവസം ചരക്ക് കപ്പലിനെതിരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടപടി.
~HT.24~ED.22~PR.18~