ഒന്നര നൂറ്റാണ്ട് പഴക്കമുള്ള നിയമങ്ങൾ പഴംകഥ ,ഇനി ഭാരതീയ ന്യായ സംഹിത

2023-12-25 33

ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവുനിയമം എന്നിവയിലാണ് ഇതോടെ മാറ്റം വന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ബില്ലുകള്‍ ഈ ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു.


~ED.23~HT.23~PR.260~

Videos similaires