കുവൈത്തിൽ സോക്കർ കേരള, കേഫാകുമായി സഹകരിച്ച് നടത്തിയ 'ഷിഫാ അൽജസീറ സോക്കർ ഫെസ്റ്റ് 2023' ൽ മാക് കുവൈത്ത് ജേതാക്കളായി.