INL ന്‍റെ ചരിത്രത്തിലെ ആദ്യ മന്ത്രി; അഹമ്മദ് ദേവർ കോവിൽ പടിയിറങ്ങുമ്പോള്‍

2023-12-24 0

സംസ്ഥാന വികസനത്തിൽ നാഴികക്കല്ലാകുന്ന വിഴിഞ്ഞം പദ്ധതിയുടെ നിർമാണത്തിൽ നേതൃപരമായ പങ്കുവഹിച്ചാണ് അഹമ്മദ് ദേവർ കോവിലിന്‍റെ പടിയിറക്കം.

Free Traffic Exchange

Videos similaires