2001 ൽ ആന്റണി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്ത ഗണേഷ് കുമാറിന് രണ്ടാം പിണറായി സർക്കാറിന്റെ കാലത്തും ലഭിക്കുന്നത് അതേ വകുപ്പ്