ഒരു കൂട്ടം ആളുകൾ ക്യാമറയും മൊബൈൽ ഫോണുമായി അതിക്രമിച്ചുകയറി; ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിൽ മഹിളാ മോർച്ചാ പ്രവർത്തകർ തള്ളിക്കയറിയതിൽ പൊലീസ് റിപ്പോർട്ട് പുറത്ത്