'പഞ്ചായത്ത് മെമ്പറോട് കറുപ്പ് ഷർട്ട് ധരിക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്'; ചാണ്ടി ഉമ്മൻ
2023-12-23
1
'പഞ്ചായത്ത് മെമ്പറോട് കറുപ്പ് ഷർട്ട് ധരിക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്'; നവകേരള യാത്ര കടന്ന് പോകുന്ന വഴിയിൽ കറുപ്പ് വസ്ത്രം ധരിച്ചിരുന്ന് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം