കൊവിഡ് കേസുകൾ ഇരട്ടിയായി; ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്

2023-12-23 34

Covid Cases in Kerala | ഇന്നലെ 328 കൊവിഡ് കേസുകളും ഒരു മരണവുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്, അതില്‍ കേരളത്തില്‍ നിന്ന് മാത്രം 265 കേസുകള്‍ ഉള്‍പ്പെടുന്നു. ഇവിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ഇന്നത്തെ സജീവ കേസുകളുടെ എണ്ണം 3420 ആണ്. ഇന്നലത്തെ 2997 കേസുകള്‍ക്കൊപ്പം പുതുതായി 423 പേര്‍ കൂടി ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

#CovidInKerala #CoronaVirus

~HT.24~PR.260~ED.21~

Videos similaires