Sanju Samson may be not paly next word cup, says Manjarekar | സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സംസാര വിഷയം. ഈ സെഞ്ച്വറി കൊണ്ട് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വിരാട് കോലിക്ക് ശേഷം ഏകദിന സെഞ്ച്വറി നേടി എന്നതും സഞ്ജുവിന്റെ നേട്ടത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. മൂന്നാമതായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. 44ാം ഓവറിലാണ് താരം സെഞ്ച്വറി നേടുന്നത്.
#SanjuSamson #IPL2024 #SAvsIND
~PR.260~ED.21~HT.24~