ക്രിസ്മസിന് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത്; ചെന്നൈ മുതല്‍ കോഴിക്കോട് വരെ

2023-12-23 6

Christmas Special Vande Bharat Express For Malayalees | പുലര്‍ച്ചെ 4:30ന് ചെന്നൈയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന് ട്രെയിന്‍ കോഴിക്കോട്ടെത്തും. സ്‌പെഷ്യല്‍ വന്ദേഭാരത് ടെയിന് പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തും കേരളത്തിന് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിരുന്നു.
~HT.24~ED.21~PR.260~

Videos similaires