കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിയുടെ ബംഗ്ലാവ് ഉപരോധിച്ച് ABVP പ്രവർത്തകർ
2023-12-22 5
കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിയുടെ ബംഗ്ലാവ് ഉപരോധിച്ച് ABVP പ്രവർത്തകർ. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വി.സിയുടെ ബംഗ്ലാവിലേക്ക് തള്ളി കയറാൻ പ്രവർത്തകരുടെ ശ്രമം. പ്രവർത്തകർ ബംഗ്ലാവിന് ഉള്ളിലേക്ക് മതിൽ ചാടി കടന്നു.