MPമാരുടെ സസ്പെൻഷനെതിരെ UDF ധർണ; സസ്‌പെൻഷൻ അംഗീകാരമെന്ന് കെ. മുരളീധരൻ

2023-12-22 0

പാർലമെന്റിൽ നിന്ന് പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് രാജ്ഭവന് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത ധർണയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പി കെ മുരളീധരനും പങ്കെടുത്തു. 

Videos similaires