താനൂരില്‍ മകളുടെ മുൻ ഭർത്താവിന്റെ മർദനമേറ്റ സ്ത്രീ മരിച്ചു

2023-12-22 0

മലപ്പുറം താനൂരില്‍ മകളുടെ മുൻ ഭർത്താവിന്റെ മർദനമേറ്റ സ്ത്രീ മരിച്ചു. ഗുരുതര പരിക്കുകളോടെ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Videos similaires