തൃശൂരിൽ ക്രിമിനൽ കേസ് പ്രതിയെ സുഹൃത്ത് വെട്ടിക്കൊന്നു

2023-12-22 0

തൃശൂർ വലപ്പാട് ക്രിമിനൽ കേസ് പ്രതിയെ സുഹൃത്ത് വെട്ടിക്കൊന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.

Videos similaires