'ജനാധിപത്യത്തെ കുഴിച്ചു മൂടാനുള്ള അവസാന ശ്രമമാണ് കേന്ദ്രം നടത്തുന്നത്'
2023-12-22
0
ജനാധിപത്യത്തെ കുഴിച്ചു മൂടാനുള്ള അവസാന ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ചർച്ചകൾ പോലുമില്ലാതെ ബില്ലുകൾ പാസാകുന്നു. സഭയെ പ്രധാനമന്ത്രി അവഹേളിക്കുകയാണന്നും വി.ഡി.സതീശൻ ആരോപിച്ചു.