ഡ്രോൺ വാങ്ങിക്കാനായി വില തിരക്കിയ എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി എറിക് സ്റ്റീഫനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടത്. നവകേരളാ സദസ്സിൽ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറപ്പിക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആർ....