സൗദി പൗരന്റെ നിയമനടപടിയിൽ വലഞ്ഞ് മലയാളി പ്രവാസി

2023-12-22 0

സൗദി പൗരന്റെ നിയമനടപടയിൽ വലഞ്ഞ് മലയാളി പ്രവാസി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്സൗദി പൗരൻ നല്കിയ കേസാണ് പ്രവാസിയായഷമീലിന്റെ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേസ് മൂലം സൗദിയിൽ പോകാനാകാതെ വലയുകയാണ് ഷമീർ....

Videos similaires