കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

2023-12-22 1

അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കേസിൽ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ.
മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടിനെയാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്ത് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തതത്. നാവികസേനയ്ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ഇയാൾ ചോർത്തിയത്

Videos similaires