പ്രൈവറ്റ് ബസുകളിലെ അധിക ചാര്‍ജ് ഈടാക്കുന്ന പശ്ചാതലത്തില്‍ KSRTC നടപടി

2023-12-21 22

KSRTC starts special service from Bangalore on Christmas Festival | സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് ആണ് തലശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. രാത്രി 9:30ന് തലശേരിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4:45ന് ബംഗളൂരു എത്തും. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് രാത്രി 9:45ന് തലശേരിയിലേക്ക് തിരിക്കുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ഇരിട്ടി, മൈസൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ എന്റെ കെഎസ്ആര്‍ടിസി എന്ന വെബ്സൈറ്റ് വഴിയും എന്റെ കെഎസ്ആര്‍ടിസി നിയോ ഓപിആര്‍എസ് എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

#KSRTC #Christmas

~ED.190~PR.260~HT.24~

Videos similaires