അമല ഷാജിക്കെതിരെ നടന്‍, കട്ട പിന്തുണയുമായി നടനെ തേച്ചൊട്ടിച്ച് അമലയുടെ പിള്ളേര്‍, സംഭവം ഇങ്ങനെ

2023-12-20 47

Director Piriyan says Amala Shaji demanded 2 lakhs for 30 seconds Promotion Video | ഇന്‍സ്റ്റഗ്രാം താരമായ അമല ഷാജിക്കെതിരെ തമിഴ് സംവിധായകനും നടനുമായ പിരിയന്‍. തന്റെ പുതിയ സിനിമയായ അരണത്തിന്റെ പ്രമോഷന് വേണ്ടി 30 സെക്കന്റുള്ള റീല്‍സ് ചെയ്യാന്‍ 2 ലക്ഷം രൂപ അമല ആവശ്യപ്പെട്ടുവെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. വാര്‍ത്താസമ്മേളനത്തിനിടെയാണ് പിരിയന്റെ പ്രതികരണം

#AmalaShaji #Instagram

~HT.24~ED.21~PR.17~

Videos similaires