ആരാധകരെ ശാന്തരാകുവിൻ , ഒന്നും സംഭവിക്കില്ല ,ഇത് മുംബൈ ഇന്ത്യൻസ് ഡാ .

2023-12-20 9

Mahela Jayawardhane reacts to Mumbai Indians trade rumors | മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ പുറത്താക്കിയതിനെതിരേ പ്രതിഷേധം കത്തുന്നതിനിടെ ഇതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ടീമിന്റെ ഗ്ലോബല്‍ ഹെഡും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ മഹേല ജയവര്‍ധനെ

#MahelaJayawardena #MumbaiIndians #IPLAuction2024

~PR.16~ED.22~HT.24~