തമിഴ്നാട്ടില്‍ 10 പേരുടെ ജീവനെടുത്ത് കൊടും മഴ, ഭക്ഷണത്തിനായി ആകാശത്തേക്ക് കൈവീശി ജനങ്ങള്‍

2023-12-20 4

തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി ഉയര്‍ന്നു. പ്രളയത്തെതുടര്‍ന്ന് മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി,തെങ്കാശി,തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിനിടെ, കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കും


~PR.17~ED.21~HT.24~

Videos similaires