ഗ്യാന്‍വാപി മസ്ജിദ്: മുസ്ലിം വിഭാഗത്തിന്റെ എല്ലാ ഹര്‍ജികളും തള്ളി കോടതി

2023-12-19 26

Court Rejects Gyanvapi Mosque Body Petitions, Allows 'Temple Restoration' Suit | ഉത്തര്‍ പ്രദേശിലെ വാരണാസിയിലുള്ള ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. പള്ളിക്കമ്മിറ്റി നല്‍കിയ എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി. പള്ളി പൊളിച്ചുമാറ്റി ക്ഷേത്രം പണിയണം എന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ഈ ഹര്‍ജി പരിഗണിക്കുന്നത് 1991ലെ നിയമത്തിന്റെ ലംഘനമാണെന്ന മുസ്ലിം വിഭാഗത്തിന്റെ വാദമാണ് കോടതി തള്ളിയത്‌



~PR.17~ED.21~HT.24~

Free Traffic Exchange

Videos similaires