Sonia Gandhi to contest from Telangana in the upcoming Lok Sabha Elections? | വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ എ ഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് ആവശ്യവുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍. സോണിയ തെലങ്കാനയില്‍ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തിങ്കളാഴ്ച പ്രമേയം പാസാക്കുകയം ചെയ്തു.
~HT.24~PR.260~ED.22~